KERALALATEST

ക​ള​മ​ശേ​രി സ്‌​ഫോ​ട​നം അ​തീ​വ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​ന​മാ​യി കാ​ണ​ണ​മെ​ന്ന് സി​പി​എം

 
sharethis sharing button

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി സ്‌​ഫോ​ട​നം അ​തീ​വ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​ന​മാ​യി കാ​ണ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ലോ​ക​മെ​മ്പാ​ടും പ​ല​സ്തീ​ന്‍ ജ​ന​ത​യ്‌​ക്കൊ​പ്പം അ​ണി​ചേ​രു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള ജ​ന​ത പ​ല​സ്തീ​നൊ​പ്പം​നി​ന്നു പൊ​രു​തു​മ്പോ​ള്‍ അ​തി​ല്‍​നി​ന്നു ശ്ര​ദ്ധ മാ​റ്റു​ന്ന നി​ല​പാ​ട് ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും ശ​ക്ത​മാ​യ നി​ല​പാ​ട് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കുമെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.


ഇ​ന്ന് രാ​വി​ലെ 9.30നാ​ണ് ക​ള​മ​ശേ​രി​യി​ലെ സാ​മ്ര ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​നം. സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

Related Articles

Back to top button