കൊച്ചി: പ്രീമിയം 5ഏ ഫോണ്‍ അന്വേഷിക്കുന്ന ഉപയോക്താക്കള്‍ക്കായി ഓപ്പോ ഇന്ത്യ ഏറ്റവും പുതിയ എ79 5ജി പുറത്തിറക്കി.
ഇടത്തരം ശ്രേണിയിലുള്ള ഫോണുകളുടെ വിഭാഗത്തില്‍ ആകര്‍ഷകമായ ഡിസൈന്‍, സുഗമമായ പ്രകടനം, ഈടുനി?പ്പ് എന്നിവയെ സമന്വയിപ്പിക്കുന്നു ആകര്‍ഷകമായ ഡിസൈന്‍, സുഗമമായ പ്രകടനം, പലവിധത്തിലുള്ള ഉപയോഗത്തില്‍ ഒരു ദിവസം നീണ്ടുനി?ക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് ബാറ്ററി എന്നിവയെ മികച്ച രീതിയില്‍ സന്തുലനം ചെയ്യുന്ന ഫോണാണ് ഇത്. 19,999രൂപ വിലയിട്ടിരിക്കുന്ന ഈ ഫോണ്‍ ഓപ്പോ സ്റ്റോര്‍, ഫ്ളിപ്പ്കാര്‍?ട്ട് ്, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും.
1,057 Less than a minute