മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും, ചെങ്ങന്നൂർ ഭദ്രാസന അംഗവുമായ ബഹു. തോമസ് തേക്കിൽ കോർ എപ്പിസ്പ്പിസ്കോപ്പ ഓസ്ട്രേലിയയിൽവെച്ച് അന്തരിച്ചു.
വന്ദ്യ തോമസ് തേക്കില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കബറടക്ക ശുശ്രൂഷാ ക്രമീകരണങ്ങള്‍
നവംബര്‍ 10വെള്ളി
10 a.m. പരുമല ആശുപത്രി ചാപ്പല്‍, മൂന്നാം ശുശ്രൂഷ
10:30 a.m. പരുമലയില്‍ നിന്നും വിലാപയാത്ര ആരംഭിക്കുന്നു.
ആദരവ് 10:45 am. പാണ്ടനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി 11:15 a.m. കാടുവെട്ടൂര്‍ സെന്റ് മേരീസ് പള്ളി
11:45 a.m. ചെങ്ങന്നൂര്‍ സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍
12:30 pm. ഉമയാറ്റുകര സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി 1:30 p.m. തിരുവല്ല പൗരാവലി
2:30 p.m. കല്ലുങ്കല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി, നാലാം ശുശ്രൂഷ 4 p.m. തേക്കില്‍ ശാലോം ഭവനം
5 p.m. സന്ധ്യാപ്രാര്‍ത്ഥന & അഞ്ചാം ശുശ്രൂഷ
8 p.m. ആറാം ശുശ്രൂഷ
നവംബര്‍ 11 ശനി
8 a.. ഏഴാം ശുശ്രൂഷ
9 a.m. മുതല്‍ കല്ലുങ്കല്‍ സെന്റ് ഇഗ്‌നേഷ്യസ് ഹാളില്‍ പൊതുദര്‍ശനം
11 a.m. എട്ടാം ശുശ്രൂഷ
12 p.m. സമാപന ശുശ്രൂഷ & കബറടക്കം (കല്ലുങ്കല്‍ സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍), പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും കാര്‍മ്മീകത്വത്തില്‍
ഫാദര്‍ പി.കെ.കോശി (ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി)
ഫാദര്‍ ജോസഫ് കുര്യാക്കോസ് (വികാരി, കല്ലുങ്കല്‍ സെന്റ് ഇഗ്‌നേഷ്യസ്)
ഫാദര്‍ ബിനു ജോയി (ചെങ്ങന്നൂര്‍ ഭദ്രാസന വൈദിക സംഘം സെക്രട്ടറി)
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനം