കൊച്ചി: ദിവസേന ആവശ്യമായ അവശ്യ വിറ്റാമിന്‍ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനായി രാജ്യത്തെ പ്രമുഖ ചായ ബ്രാന്റായ ടാറ്റ ടീ വിറ്റാമിന്‍ ഡി, ബി 12, ബി 6, ബി 9 എന്നിവയാല്‍ സമ്പുഷ്ടമായ ചായയായ ടാറ്റ ടീ ഗോള്‍ഡ് വിറ്റാകെയര്‍ അവതരിപ്പിച്ചു. രണ്ട് കപ്പ് ടാറ്റ ടീ ഗോള്‍ഡ് വിറ്റകെയര്‍ ചായയില്‍ നിന്നും ദിവസേന ആവശ്യമായ ഈ 4 വിറ്റാമിനുകളുടെ 30 ശതമാനവും ലഭ്യമാകും
ടാറ്റ ടീ ഗോള്‍ഡ് വീറ്റകെയറിന്റെ അവതരണം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പാക്കേജ്ഡ് ബിവറേജസ്, ഇന്ത്യ & സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ദാസ് പറഞ്ഞു. രുചികരവും എല്ലാ ദിവസവും ഉപയോഗിക്കുന്നതുമായ പാനീയങ്ങളുടെ രൂപത്തി? സൗകര്യപ്രദമായി വിറ്റാമിനുകള്‍ ലഭ്യമാക്കുന്നതിന് ടാറ്റ ടീ പുതുമക? പ്രയോജനപ്പെടുത്തുകയാണ്. ദിവസവും ആവശ്യമായ വിറ്റാമി? ഡി, ബി12, ബി6, ബി9 എന്നിവയുടെ 30 ശതമാനവും 2 കപ്പ് ടാറ്റാ ടീ ഗോഡ് വിറ്റാകെയര്‍ ചായയില്‍ നിന്ന് ലഭിക്കും.
100, 250, 500 ഗ്രാം പായ്ക്കുകളില്‍ ലഭ്യമായ ടാറ്റാ ടീ ഗോള്‍ഡ് വിറ്റാകെയറിന് യഥാക്രമം 50, 180, 340 രൂപ എന്നിങ്ങനെയാണ് വില.
1,005 Less than a minute