BUSINESSBUSINESS NEWS

‘ഗോദ്റെജ് ഫാബ്’ അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പുതിയ ലിക്ക്വിഡ് ഡിറ്റര്‍ജന്റായ ഗോദ്റെജ് ഫാബ് അവതരിപ്പിച്ചു. ദക്ഷിണേന്ത്യയില്‍ ആദ്യം അവതരിപ്പിച്ച ഗോദ്റെജ് ഫാബിന്റെ ഒരു ലിറ്റര്‍ ബോട്ടിലിനു വെറും 99 രൂപ
വിപണിയില്‍ ലഭ്യമായിട്ടുള്ള മറ്റ് ലിക്ക്വിഡ് ഡിറ്റര്‍ജന്റുകളെ അപേക്ഷിച്ച് മികച്ച നിലവാരത്തില്‍ പകുതി വിലയ്ക്കു ലഭ്യമാകുന്നു. കൂടാതെ 10 രൂപയ്ക്ക് 100 എംഎല്ലിന്റെ പാക്കറ്റും ലഭ്യമാണ്. കൈകൊണ്ട് അലക്കുന്നവര്‍ക്കും വാഷിങ് മെഷിന്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് ഉപയോഗിക്കാം.

Related Articles

Back to top button