BANKINGBUSINESSMOBILETECH

ഓപ്പോ A59 5G അനാവരണം ചെയ്തു

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ OPPO ഏറ്റവും താങ്ങാനാവുന്ന 5ഏ സ്മാര്‍ട്ട്ഫോണായ ഓപ്പോ എ 59 5 ജി പുറത്തിറക്കി.
14,999 രൂപയില്‍ ആരംഭിക്കുന്ന ഡിവൈസ് ഓപ്പോ സ്റ്റോര്‍, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, മറ്റ് റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും. 4GB, 6GB RAM എന്നീ രണ്ട് വേരിയന്റുകളില്‍ നിന്നുള്ള ചോയ്സ് വാഗ്ദാനം ചെയ്യുന്ന ഓപ്പോ എ 59 5 ജി , സില്‍ക്ക് ഗോള്‍ഡ്, സ്റ്റാറി ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.
OPPO A59 5ഏന്‍ ലൂമിനസ് സില്‍ക്ക് ടെക്സ്ചര്‍ ഡിസൈനും ഒരു 90Hz സണ്‍ലൈറ്റ് സ്‌ക്രീനും ഉണ്ട്. ദിവസം മുഴുവന്‍ സുഗമവും കാലതാമസമില്ലാത്തതുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന ഒരു വലിയ 5,000ാAh ബാറ്ററിയുള്‍പ്പെടുന്ന 33W SUPERVOOCഫ്ളാഷ് ചാര്‍ജിംഗ് സിസ്റ്റമാണ് ഇതിന് കരുത്തേകുന്നത്. OPPO A59 5G ന് 36 മാസത്തെ ഫ്ളൂവന്‍സി പ്രൊട്ടക്ഷന്‍ 300% അള്‍ട്രാ വോളിയം മോഡ് തുടങ്ങിയ സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു, ഇത് ഈ വില വിഭാഗത്തിന് കീഴിലുള്ള A സീരീസില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്.മീഡിയ ടെക് ഡൈമന്‍സിറ്റി 6020 ചിപ്സെറ്റ് ശാക്തീകരിക്കുന്ന ഈ ഡിവൈസ് 5ഏമോഡം കുറഞ്ഞ പവര്‍ 7nm ചിപ്പിലേക്ക് സംയോജിപ്പിക്കുന്നു. പരമാവധി 2.2GHz ആവൃത്തിയിലുള്ള 2+6CPU ആര്‍ക്കിടെക്ചര്‍ ലൈറ്റ് ലോഡുകളില്‍ കാര്യക്ഷമമായ ഊര്‍ജ്ജ ഉപഭോഗം ഉറപ്പാക്കുന്ന G57MC2 GPU, 36മാസത്തെ ഫ്ലൂവ?സി പ്രൊട്ടക്ഷന്‍, OPPOയുടെ സ്വതന്ത്രമായി വികസിപ്പിച്ച ColorOSഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിന്‍ എന്നിവ ഒരു ഫ്ളൂയിഡ് അനുഭവം ഉറപ്പ് നല്‍കുന്നു…
OPPO 59 5 ഏയില്‍ 13MP മെയിന്‍ ക്യാമറ, 2MP ബൊക്കെ ക്യാമറ, 8MPസെല്‍ഫി ക്യാമറ എന്നിവയുള്‍പ്പെടെ ശക്തമായ ക്യാമറ സജ്ജീകരണമുണ്ട്.കുറഞ്ഞ വെളിച്ചത്തില്‍ മെച്ചപ്പെട്ടവ്യക്തതയ്ക്കായി കോംപോസിറ്റ് മള്‍ട്ടിഫ്രെയിം നോയ്സ് റിഡക്ഷന്‍, എച്ച്ഡിആര്‍ എന്നിവ ഉപയോഗിക്കുന്നു.
പോര്‍ട്ട്രെയ്റ്റ് ബൊക്കെ ഫീച്ചര്‍ ഡെപ്ത് ഡിറ്റക്ഷനും കസ്റ്റമൈസ്ഡ് ഇഫക്റ്റുകളും ഉപയോഗിച്ച് പോര്‍ട്ട്രെയ്റ്റ് ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നു

Related Articles

Back to top button