KERALALATESTLOCAL NEWSPATHANAMTHITTA

അന്തരിച്ചു

ളാക്കൂര്‍: പൂതങ്കര ജിപിഎം യുപിഎസ് റിട്ട അധ്യാപിക ഇളമണ്ണൂര്‍ പുത്തന്‍പുരയില്‍ എന്‍.ജി .രാധാദേവിയമ്മ (79) അന്തരിച്ചു. മൃതദേഹം നാളെ (19/1/24 ) 8 ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം (19-1-24 ) 2 ന് . ഇളമണ്ണൂര്‍ പൂതങ്കര മാവേലില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് കോന്നി ഐരവണ്‍ പിഎസ് വിപിഎം എച്ച്എസ് റിട്ട. അധ്യാപകന്‍ എന്‍ ഗോപിനാഥന്‍ നായര്‍. മക്കള്‍ ജി. ഹരീഷ് (ഓസ്‌ട്രേലിയ), ജി.കിഷോര്‍ ( മനോരമ പത്തനംതിട്ട). മരുമക്കള്‍: ലക്ഷ്മി ജി നായര്‍ (ഓസ്‌ട്രേലിയ), പി.കെ താര (അധ്യാപിക ഗവ.എച്ച് എസ് എസ്. ചിറ്റാര്‍).
സഞ്ചയനം 25 ന് 8 ന്

Related Articles

Back to top button