BREAKING NEWSKERALALATEST

തലസ്ഥാനത്തും ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി നടക്കാനിരിക്കുന്ന തൈക്കാടും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കുനേരെ കരിങ്കൊടി വീശി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തുനീക്കുന്നതിനിടെയാണ് ഗവര്‍ണറുടെ വാഹനവ്യൂഹം ഇതിലൂടെ കടന്നുപോയത്. പോലീസ് ജീപ്പിലിരുന്നടക്കം പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

Related Articles

Back to top button