KERALALATESTNEWS

സൗജന്യ കുടിവെള്ളം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയില്‍ ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ കുടിവെള്ളം ലഭിക്കാന്‍ അപേക്ഷിക്കേണ്ട തീയതി ഫെബ്രുവരി 15 വരെ നീട്ടി. വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫീസുകളിലോ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കാം.

പുതുതായി ആനുകൂല്യം ലഭിക്കേണ്ടവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക്-http://bplapp.kwa.kerala.gov.in

Related Articles

Back to top button