BREAKING NEWSLATESTNATIONALNEWS

‘ദില്ലി ചലോ’ മാര്‍ച്ച്: സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ‘ദില്ലി ചലോ’ മാര്‍ച്ച് കണക്കിലടുത്തു അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. ഏതു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് ഡല്‍ഹി പൊലീസ്.

നൂറുകണക്കിന് അര്‍ധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി.

വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

Related Articles

Back to top button