crimeLATESTNEWSWORLD

ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനില്‍ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്:  സിറ്റി സബ്‌വേ സ്‌റ്റേഷനിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 30 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം തിരക്കേറിയ സമയത്താണ് വെടിവെയ്പ്പ് നടന്നത്.  ഇവിടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

അക്രമി ആറു തവണ വെടി ഉതിര്‍ത്തു. .വെടിയേറ്റ നാലു പേരുടെ ആരോഗ്യനില ഗുരുതരമാണെന്നു പോലീസ് അറിയിച്ചു. അക്രമിയെക്കുറിച്ചുള്ള വിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button