BREAKING NEWSKERALALATESTLOCAL NEWSNEWSVAYANADU

വയനാട്ടില്‍ ഭീതിപടര്‍ത്തിയ കടുവ കൂട്ടില്‍; കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും

കല്‍പ്പറ്റ: കഴിഞ്ഞ ഒരു മാസമായി വയനാട് മുള്ളന്‍ക്കൊല്ലി- പുല്‍പ്പള്ളി പ്രദേശത്ത് ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് നാല് കൂടുകളാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. അതിലൊന്നിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവ കുടുങ്ങിയത്. കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.

കടുവയുടെ ആകമ്രണം രൂക്ഷമായതോടെ മയക്കുവെടിവെച്ച് കടുവയെ പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ഇറക്കിയിരുന്നു.

Related Articles

Back to top button