BREAKING NEWSKERALALATESTLOCAL NEWSNEWSTHIRICHUR

കടലയിൽ ചെള്ള്: പരിശോധനയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെ

തൃശൂർ: ചാലക്കുടി സപ്ലൈകോ മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ള്. പരിശോധനയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് കണ്ടെത്തി.

ഭക്ഷ്യസുരക്ഷാ വിഭാഗം മാവേലി സ്റ്റോറിന് നോട്ടീസ് നൽകി. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം  പരിശോധന നടത്തി.

ഇന്നലെ മേലൂർ സ്വദേശി റോയ് പോൾ വാങ്ങിയ കടലയിലാണ് ചെള്ളും പൊടിയും കണ്ടെത്തിയത്.

Related Articles

Back to top button