ALAPPUZHAKERALALATESTLOCAL NEWSNEWS

കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്ഇബി പോസ്റ്റിൽനിന്ന് വൈദ്യുതാഘാതമേറ്റു; 26കാരന് ദാരുണാന്ത്യം

അമ്പലപ്പുഴ: കെ ഫോണിൻ്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയിൽ അനന്തു (26) ആണ് മരിച്ചത്.
ജോലിക്കിടെ കെഎസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് അനന്തുവിൻ്റെ മരണം. പുറക്കാട് കരൂരിനു സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Related Articles

Back to top button