BREAKING NEWSKERALALATESTNEWS

ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രിമാർ

തിരുവനന്തപുരം: വംശീയ അധിക്ഷേപത്തിനിരയായ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രിമാർ. സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്റെയും വംശ-വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അഭിപ്രായപ്പെട്ടു.

കറുപ്പ് താൻ എനക്ക് പുടിച്ച കളറ്..!! എന്നായിരുന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.

Related Articles

Back to top button