BUSINESSBUSINESS NEWS

ഇന്ത്യയില്‍ ആക്‌സെന്റം, ആക്‌സെന്റം പ്ലസ് ഹെഡ്‌ഫോണുകള്‍ പുറത്തിറക്കി

കൊച്ചി: : ഓഡിയോ മികവില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, സെനൈസര്‍ അതിന്റെ ഏറ്റവും പുതിയ വിസ്മയങ്ങളായ ആക്‌സെന്റം, ആക്‌സെന്റം പ്ലസ് ഹെഡ്‌ഫോണുകളുടെ ഇന്ത്യയിലെ വില്‍പ്പന ആരംഭിക്കുച്ചു. യഥാക്രമം 12,990, 15,990 എന്നീ വിലകളില്‍ വാങ്ങിക്കാവുന്ന, ഈ അത്യാധുനിക ഹെഡ്‌ഫോണുകള്‍ ഇപ്പോള്‍ ഔദ്യോഗിക സെനൈസര്‍ വെബ്‌ഷോപ്പായ സെനൈസര്‍ ഹിയറിങ്. കോം ആമസോണ്‍. കോം എന്നിവയില്‍ ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്.

Related Articles

Back to top button