KERALAKOZHIKODELATESTLOCAL NEWSNEWS

കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം

കോഴിക്കോട്:  കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം. മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലില്‍ കല്ലുരുട്ടി കുടുക്കില്‍ ബിനുവിന്റെ ഭാര്യ മനീഷക്കാണ് (30) കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലില്‍ പരുക്കേറ്റത്.

വീടിന് സമീപത്ത് വിറക് ശേഖരിക്കുകയായിരുന്നു മനീഷ. വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button