KERALALATESTLOCAL NEWSNEWSTHIRUVANANTHAPURAM

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ വീണ്ടും ടിപ്പര്‍ അപകടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ വീണ്ടും ടിപ്പര്‍ അപകടം. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്.

സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു.

Related Articles

Back to top button