കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. സരിത്ത്, സ്വപ്നസുരേഷ്, കെടി റമീസ്, എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. കുറ്റസമ്മത മൊഴി നല്കിയ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. കേസില്‍ സരിത്തിനെയും സ്വപ്നയെയും അറസ്റ്റ് ചെയ്തിട്ട് 180 ദിവസം തികയാനിരിക്കെയാണ് എന്‍ഐഎയുടെ നടപടി. ഇതോടെ ഇവര്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാവും
Related Articles
Check Also
Close