LATESTKERALAPOLITICS

മകന്‍ അപു ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല;പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ്

പി.സി. ജോര്‍ജിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ജെ. ജോസഫ്. പി.സി. ജോര്‍ജ് യുഡിഎഫ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ല. മകന്‍ അപു ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകളിലും ഇത്തവണ മത്സരിക്കും. മുന്നണിക്ക് ഗുണം ചെയ്യുമെങ്കില്‍ മാത്രം സീറ്റ് വച്ചുമാറാന്‍ തയാറാകുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.

Related Articles

Back to top button