BREAKING NEWSLATESTNATIONALTOP STORY

24 മണിക്കൂറിനിടെ 45,209 രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43,493 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 93.69 ശതമാനമാണ്. ഇതോടെ ആകെ രോഗമുക്തി 85,21,617 ആയി.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90,95,806 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 501 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1,33,227 ആയി.

Related Articles

Back to top button