തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി. ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന നടത്തണം. 60 വയസിന് മുകളിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നുa
Related Articles

കോവിഡ് ചികിത്സയ്ക്ക് ഇനി സര്‍ക്കാര്‍ നിരക്ക്: ജനറല്‍ വാര്‍ഡില്‍ പരമാവധി 2645 രൂപ, കൂടുതല്‍ വാങ്ങിയാല്‍ 10 ഇരട്ടി പിഴ
May 10, 2021

നയം പ്രഖ്യാപിച്ചു; വികസനത്തിലും ക്ഷേമത്തിലും ഉറച്ചു നില്ക്കും, സൗജന്യവാക്സിന് ഉറപ്പാക്കും
May 28, 2021
Check Also
Close