തിരുവനന്തപുരം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതികേസില്‍ നാളെ ശിക്ഷ വിധിക്കും. 24കേസുകളില്‍ ആദ്യത്തെതിലാണ് നാളെ വിധി പറയുന്നത്തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കി, ആനാശ്വാസം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്. ബലാത്സംഗപ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി
Related Articles
Check Also
Close