KERALABREAKING NEWSLATEST

കെവി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും

കെ.വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു.

നേരത്തെ പാർട്ടി ചാനൽ അധ്യക്ഷൻ സ്ഥാനവും കെവി തോമസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്നെ പോലുള്ള മുതിർന്ന നേതാവിന് ഈ അധിക ബാധ്യതകൾ ഉദകുന്നതല്ല എന്നതായിരുന്നു കെവി തോമസിന്റെ നിലപാട്.

അദ്ദേഹത്തിന് മറ്റ് സ്ഥാനങ്ങൾ നൽകാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണോ ഈ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നു. എന്നാൽ ഈ തീരുമാനത്തോട് കെവി തോമസ് എങ്ങനെയാകും പ്രതികരിക്കുക എന്നത് ഈ നിമിഷം വ്യക്തമല്ല.

Related Articles

Back to top button