LOCAL NEWSPATHANAMTHITTA

നിര്യാതയായി

തോനയ്ക്കാട് അയ്യപ്പ നടയിൽ പരേതനായ മണികണ്ഠൻ പിള്ളയുടെ ഭാര്യ സത്യവതിയമ്മ (76) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രണ്ടുമണിക്ക് സ്വഭവനത്തിൽ.മക്കൾ: പരേതനായ ഹരികുമാർ, ജയലക്ഷ്മി, ശ്രീകുമാർ, രാജലക്ഷ്മി. മരുമക്കൾ: തങ്കം, വിജയകുമാർ, ബിബിത
അജിത് കുമാർ.

Related Articles

Back to top button