LOCAL NEWSKOZHIKODE

സംരംഭകർക്കായി സ്റ്റാർട്ടപ്പ് സെമിനാർ

കോഴിക്കോട് ഇന്‍സ്റ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ കോഴിക്കോട്- മലപ്പുറം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് സെമിനാര്‍ മാര്‍ച്ച് 1 രാവിലെ 10 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് നടക്കും. ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ ശ്രീ സീരാം സാംബശിവറാവു ഐഎഎസ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധികള്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പ് രൂപീകരണത്തെക്കുറിച്ചും സര്‍ക്കാര്‍ ധനസഹായത്തെക്കുറിച്ചും അറിയാന്‍ ഈ പരിപാടി ഏറെ ഉപകാരപ്രദമാകും കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക;ഫോണ്‍ 8590669449

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker