ENTERTAINMENT

സാമന്തയുടെ നായകനായി ദേവ് മോഹൻ

സൂഫിയായി എത്തി ജനപ്രീതി നേടിയ താരമാണ് ദേവ് മോഹൻ. ‘ശാകുന്തളം’ ആണ് ദേവിന്റെ അടുത്ത ചിത്രം. ചിത്രത്തിൽ ദുഷ്യന്തനായി ദേവും ശകുന്തളയായി സാമന്ത അക്കിനേനിയുമാണ് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ദേവ് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കാളിദാസന്റെ ഈ ഇതിഹാസ പ്രണയകഥയ്ക്ക് ചലച്ചിത്രഭാഷ്യം നൽകുന്നത് സംവിധായകൻ ഗുണശേഖർ ആണ്. ദേശീയ പുരസ്കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നീതു ലുല്ലയാണ് ചിത്രത്തിൽ സാമന്തയുടെ വസ്ത്രമൊരുക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker