LATESTKERALAPOLITICS

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ ബാ​ലു​ശേ​രി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ നി​ന്ന് സിപിഎം പ്രവർത്തകർ ഇ​റ​ക്കി​വി​ട്ടു

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ ബാ​ലു​ശേ​രി​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ശി​വ​പു​രം സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് സം​ഭ​വം.

യു​ഡി​എ​ഫ് പോ​ളിം​ഗ് ഏ​ജ​ൻറു​മാ​രെ ബൂ​ത്തി​ന​ക​ത്ത് ധ​ർ​മ​ജ​ൻ സ​ന്ദ​ർ​ശി​ക്ക​വെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യായിരുന്നു. ധർമജനോട് ഇ​റ​ങ്ങി​പ്പോ​ക​ണ​മെ​ന്ന് സിപിഎം പ്രവർത്തകർ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ പ്ര​ശ്നങ്ങളിലേക്ക് കാര്യങ്ങൾ വലിച്ചിഴയ്ക്കേണ്ടന്ന് ക​രു​തി​യാ​ണ് താ​ൻ ഇ​റ​ങ്ങി​പ്പോ​യ​തെ​ന്ന് ധ​ർ​മ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ഞാൻ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബൂത്തിൽ കയറാമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ല. മറ്റ് ബൂത്തുകളിൽ കയറിയപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞില്ല. താൻ വിജയിക്കും എന്നതിൽ അസൂയ പൂണ്ട ചിലരാണ് തന്നെ തടയാൻ ശ്രമിച്ചതെന്നും ധർമജൻ പറഞ്ഞു.

എന്നാൽ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് വി​ല​ക്കു​ള്ള​തെ​ന്നും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് സ്ഥാ​നാ​ർ​ഥി​ക്ക് ത​ട​സ​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​ക​രി​ച്ചു.

Related Articles

Back to top button