ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റു ആറു പേരും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആരോ?ഗ്യമന്ത്രി വീണ ജോര്‍ജ്ജ്. രണ്ടു പേരുടെ ആരോ?ഗ്യ നില ?ഗുരുതരമാണ്. ഇവര്‍ വെന്റിലേറ്ററിലാണ്. മൂന്നുപേരില്‍ ഒരാള്‍ക്ക് ബ്രയിന്‍ സര്‍ജറി ചെയ്തിരുന്നു. ഒരാള്‍ക്ക് മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുമുണ്ട്. എന്നാല്‍ ഒരാളുടെ നില അതീവ ?ഗുരുതരമായി തുടരുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും എല്ലാ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
56 Less than a minute