LATESTKANNURKERALALOCAL NEWS

കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് കീഴടങ്ങി

കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസില്‍ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് നിധീഷാണ് കീഴടങ്ങിയത്.

വിളക്കോട് ഗവ. യുപി സ്‌കൂളിന് അടുത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമപ്രകാരവും എസ് സി- എസ് ടി നിയമപ്രകാരവും കേസെടുത്തു. ഇയാളെ പിടികൂടാത്തതിന് എതിരെ വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പേരാവൂര്‍ ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലാണ് അന്വേഷണം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker