KERALA

അങ്കണം ഷംസുദ്ദീൻ സ്മൃതിപുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

2021ലെ അങ്കണം ഷംസുദ്ദീൻ സ്മൃതിപുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു. 2018,19,20വർഷങ്ങളിൽ ഒന്നാം  പതിപ്പായി പ്രസിദ്ധീകരിച്ചനോവൽ,കവിത,പഠനം/ നിരൂപണം വിഭാഗങ്ങളിൽ പെടുന്ന കൃതികളെയാണ് പരിഗണിക്കുക.പതിനായിരം രൂപയുംശിൽപ്പവുമാണ അവാർഡ്്താല്പര്യമുള്ളവർ കൃതികളുടെ രണ്ടുകോപ്പികൾ ജൂലായ് 10ാം തിയതിക്കുള്ളിൽ ഡോ.പി.സരസ്വതി ഷംസുദ്ദിൻ, ഡി_5,അടിയാട്ട് ലെയീൻ,പൂത്തോൾ,തൃശ്ശൂർ 680004എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.ഫോൺ.9446627118

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker