LOCAL NEWSPATHANAMTHITTA

നിര്യാതയായി

മാന്നാര്‍ കുറടിശ്ശേരി അരീകരവീട്ടില്‍ പരേതനായ ബാലകൃഷ്ണന്‍ നായര്‍ പൊന്നമ്മ ദമ്പതികളുടെ മകള്‍ ഗീത അശോക് (57)ബാംഗ്ലൂരില്‍ നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ അശോക് കുമാര്‍. മകന്‍ അശ്വിന്‍ ബാംഗ്ലൂര്‍. സഹോദരങ്ങള്‍ സോമനാഥന്‍നായര്‍, വേണുഗോപാല്‍, മധുകുമാര്‍. സഞ്ചയനം 15ാം തീയ്യതി രാവിലെ 8 മണിക്ക്‌

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker