LOCAL NEWSKOTTAYAM

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാർത്ഥിപ് പി നാഥ്

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ 94.7% മാർക്ക് നേടി ഉന്നത വിജയം  കരസ്ഥമാക്കിയ പാർത്ഥിപ് പി നാഥ് .  ചലച്ചിത്ര പ്രവർത്തകനായ  തലയോലപ്പറമ്പ് പ്രീജ് നിവാസിൽ  പ്രീജ് പ്രഭാകറിന്റേയും അധ്യാപികയായ ഇ എസ് സംഗീതയുടേയും മകനായ പാർത്ഥിപ് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker