LATESTBREAKING NEWSKERALA

കടവില്‍ കെ സി മാത്യുവിന്റെ 30-ാം ചരമവാര്‍ഷിക ദിനം ഇന്ന്

മാന്നാര്‍: കടവില്‍ കെ സി മാത്യുവിന്റെ ദേഹവിയോഗത്തിന്റെ 30-ാം വാര്‍ഷികദിനം ഇന്ന് (സെപ്റ്റംബര്‍ 14). മണ്‍മറഞ്ഞ് മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ബന്ധുക്കളിലും സുഹൃത്തുക്കളിലും ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നല്‍കുന്ന ആദരവായി പ്രത്യേക ഓര്‍മ്മ കുര്‍ബാന ഇന്ന് ആചരിക്കുന്നു. കേരളഭൂഷണം മാനേജിഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ഡോ. കെ സി ചാക്കോയുടെ സഹോദരന്‍ ആണ് കടവില്‍ കെ സി മാത്യു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker