KERALA

പുസ്തകം പ്രകാശനം ചെയ്തു

കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ ഗ്രാമം പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് എഴുത്തുകാരി കെ സ്വപ്ന ഷമീറിൻ്റെ കവിത സമാഹാരം ഒരില വേരിനോടു പറഞ്ഞത് പുസ്തകം കേര സാഹിത്യ അക്കാദമി പ്രസിഡൻ്റും കഥാകൃത്തുമായ ശ്രീ വൈശാഖൻ പ്രകാശനം കഥാകാരി ശ്രീമതി എം ബി മിനിക്ക് നൽകി പ്രകാശനംചെയ്തു.കവിയും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കൃഷ്ണൻ മങ്കട അദ്ധ്യക്ഷത വഹിച്ചു സാഹിത്യകാരൻ ജി സി കാരക്കൽ മാസ്റ്റർ പുസ്തക പരിചയം നടത്തി.സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരി, സി ഐ മനോജ് പറയട്ട, വാർഡ് മെമ്പർഹസീനറാഫി, മൂസക്കുട്ടി മാസ്റ്റർ, ശ്രീ ഉസ്മാൻ പാലക്കാഴി എന്നിവർ സംസാരിച്ചു. കുഞ്ഞിമൊയ്തു മാസ്റ്റർ (റിട്ട:H M വെള്ളിയഞ്ചേരി) ശ്രീ വൈശാഖന് ഉപഹാരം നല്കി. അക്ഷയ സി പി സ്വാഗതവും കെ.യാക്കൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker