LATESTBREAKING NEWSNATIONALTOP STORY

മഹാരാഷ്ട്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 3 മരണം; 6 പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. 6 പേർക്ക് പരുക്ക്. പൂനെ-മുംബൈ എക്സ്പ്രസ് ഹൈവേയിൽ ഏഴ് വാഹനങ്ങൾ പരസ്പരം ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ 5:30 നാണ് സംഭവം. ഇറച്ചി കോഴിയുമായി വന്ന ട്രക്ക് മുന്നിലെ വാഹനത്തിൽ ഇടിച്ച ശേഷം മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചു കയറി. അപകട കാരണം വ്യക്തമല്ലെങ്കിലും ഡ്രൈവർ ഉറങ്ങിയതാവാം എന്നാണ് നിഗനമാനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker