LATESTKERALA

സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ക്വാറിയില്‍ മുങ്ങിമരിച്ചു

മലപ്പുറം : മലപ്പുറത്ത് സഹോദരന്മാരുടെ മക്കള്‍ ചെങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മുങ്ങിമരിച്ചു. മലപ്പുറം വള്ളുവമ്പ്രത്താണ് സംഭവം. മാണിപറമ്പ് രാജന്റെ മകള്‍ അര്‍ച്ചന (15 വയസ്) സഹോദരന്‍ വിനോദിന്റെ മകന്‍ ആദില്‍ ദേവ് ( 4 വയസ്) എന്നിവരാണ് മരിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker