LATESTKERALA

സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡുകള്‍കള്‍ പ്രഖ്യാപിച്ചു

കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2019 ലെ കേരള സംസ്ഥാന അവാര്‍ഡുകള്‍കള്‍ പ്രഖ്യാപിച്ചു.വിക്രമന്‍ നായര്‍
(ജൂറി ചെയര്‍മാന്‍), സേവ്യര്‍ പുല്‍പ്പാട്ട് മെമ്പര്‍ സെക്രട്ടറി, ചന്ദ്രശേഖരന്‍ തിക്കൊടി, ബാബു പറശ്ശേരി ഡോ.ബിയാട്രിക്‌സ് അലക്‌സിസ്‌  എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് നാടങ്ങള്‍ വിലയിരുത്തിയത്.

അവാര്‍ഡുകള്‍;
1. ഏറ്റവും മികച്ച നാടകാവതരണം
   (ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും) ഇതിഹാസം – സൗപര്‍ണ്ണിക തിരുവനന്തപുരം
2. മികച്ച രണ്ടാമത്തെ നാടകാവതരണം 1. വേനലവധി – കോഴിക്കോട് സങ്കീര്‍ത്തന
   (ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും) 2. പാട്ടുപാടുന്ന വെള്ളായി þ വള്ളുവനാട് ബ്രഹ്മ
3. ഏറ്റവും മികച്ച സംവിധായകന്‍ രാജേഷ് ഇരുളം – വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
   (ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും)
4. മികച്ച രണ്ടാമത്തെ സംവിധായകന്‍ അശോക് ശശി – ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
   (ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും)
5. ഏറ്റവും മികച്ച നടന്‍ 1. സജി മൂരാട് – വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
   (ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപയും) 2. സോബി എം.ടി. þ ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
6. ഏറ്റവും മികച്ച നടി
   (ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപയും) ശ്രീജ.എന്‍.കെ. – മക്കളുടെ ശ്രദ്ധയ്ക്ക് (സംഘകേളി പീരപ്പന്‍കോട്)
7. മികച്ച രണ്ടാമത്തെ നടന്‍
   (ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) ബിജു ജയാനന്ദന്‍ – പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ)
8. മികച്ച രണ്ടാമത്തെ നടി 1. മഞ്ജു റെജി – അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം)
   (ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) 2. ഗ്രീഷ്മ ഉദയ് – ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
9. ഏറ്റവും മികച്ച നാടകകൃത്ത് 1. ഹേമന്ത് കുമാര്‍ – വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
    (ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും) 2. ഫ്രാന്‍സിസ് ടി.മാവേലിക്കര – മക്കളുടെ ശ്രദ്ധയ്ക്ക് (സംഘകേളി പീരപ്പന്‍കോട്)
    അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം)

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker