KERALA

‘എതിർ നടപ്പ് ‘ : പുഷ്പ ബേബി തോമസിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

പുഷ്പ ബേബി തോമസിന്റെ എതിർ നടപ്പ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. കോട്ടയം ബേക്കർ മെമ്മോറിയൽ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവി എസ് ജോസഫാണ് പ്രകാശനം നിർവ്വഹിച്ചത്. കവയിത്രിയുടെ അമ്മ റോസമ്മ തോമസ് പുസ്തകം ഏറ്റുവാങ്ങി. റവ: ഫാദർ ബേബി ഷെപ്പേർഡ് അധ്യക്ഷത വഹിച്ച യോഗം കറന്റ് ബുക്സ്‌ തൃശൂർ മാർക്കറ്റിങ്ങ് മാനേജർ കെ ജെ ജോണി ഉൽഘാടനം ചെയ്തു. ലീമ വി കുരുവിള ആശംസ പ്രസംഗം നടത്തി.

Related Articles

Back to top button