ENTERTAINMENTMALAYALAM

‘എസിപി സത്യജിത്തി’ന്റെ അന്വേഷണം അവസാന ഘട്ടത്തില്‍

പൃഥ്വിരാജ് വീണ്ടും ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറില്‍ നായകനായി അഭിനയിക്കുകയാണ്. കോള്‍ഡ് കേസ് എന്ന സിനിമയിലാണ് പൃഥ്വിരാജ് നായകനാകുന്നത്. എസിപി സത്യജിത്ത് ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ പൃഥ്വിരാജ് തന്നെ ഷെയര്‍ ചെയ്!തിട്ടുണ്ട്. ചിത്രീകരണം പുരോഗമിക്കുന്നതായി പൃഥ്വിരാജ് വ്യക്തമാക്കുന്നു.
ലോക്ക് ഡൗണിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കോള്‍ഡ് കേസ്. തിരുവനന്തപുരത്ത് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തനു ബാലക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിന്റെ

Related Articles

Back to top button