ENTERTAINMENT

‘കഞ്ചാവ് ആയൂര്‍വേദത്തിന്റെ നട്ടെല്ല്’; നടിയെ നിവേദിതക്കെതിരെ സാഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ലഹരിമരുന്ന് വിവാദം ചൂട് പിടിക്കുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. നടിക്കെതിരെ ട്രോളുകള്‍ നിറഞ്ഞു. കേസെടുക്കണമെന്നാണ് ആവശ്യം

‘കഞ്ചാവ് ആയുര്‍വേദത്തിന്റെ നട്ടെല്ലാണ്. 1985ല്‍ നിയമ വിരുദ്ധമാക്കും മുന്‍പ് ഒട്ടേറെ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. നാല്‍പതിലേറെ രാജ്യങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’ ഇതായിരുന്നു നിവേദിതയുടെ വാക്കുകള്‍.

അവ്വ, ഡിസംബര്‍ 1 എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് സംസ്ഥാന അവാര്‍ഡുകളും നിവേദിത നേടിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker