ENTERTAINMENTMALAYALAM

നടൻ ബാലൻ കെ നായരുടെ മകൻ അജയകുമാർ അന്തരിച്ചു

ഷൊർണൂർ: അന്തരിച്ച പ്രമുഖ നടൻ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അം​ഗവും ഓൾ കേരള ഫോട്ടോ​ഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂണിറ്റ് അം​ഗവുമാണ്.അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കൾ: അർജുൻ ബി അജയ്, ​ഗോപികൃഷ്ണൻ. സഹോദരങ്ങൾ: ആർ ബി അനിൽ കുമാർ (എസ്.ടി.വി ചാനൽ എം.ഡി), ആർ ബി മേഘനാഥൻ (നടൻ), സുജാത, സ്വർണലത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button