BREAKING NEWSERANAKULAMKERALALATESTLOCAL NEWSNEWS

ഇന്നലെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലിന് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് മരണം.പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലാണ് മരിച്ചത്.80 വയസായിരുന്നു. ഇടപ്പള്ളി സ്വദേശിയാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിയ്ക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.മരണശേഷം നടത്തിയ സ്രവപരിശോധനയിലായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ മകനും കൊവിഡ് പോസിറ്റീവ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker