കൊച്ചി : Amazon.in സ്കിലെന്സയുമായുള്ള സഹകരണത്തോടെ ‘#ToyathonChallenge2020’ പുറത്തിറക്കി. ടോയ് ടെക്നോളജിയില്‍ മുന്നേറ്റം നടത്തുകയും ആത്മനിര്‍ഭര്‍ ഭാരത് മിഷന് പിന്തുണയേകുകയുമാണ് ലക്ഷ്യം. കുട്ടികള്‍ക്ക് പഠന സഹായികളായ ഉപകരണമെന്ന നിലയില്‍ കളിപ്പാട്ടങ്ങള്‍ ഡിസൈന്‍ ചെയ്യാനും ഈ ടോയ് ഹാക്കത്തോണ്‍ വേദിയാകും.
#ToyathonChallenge2020. കളിപ്പാട്ടങ്ങള്‍ രാജ്യമൊട്ടാകെയുള്ള കുട്ടികളുടെ സര്‍ഗ്ഗാത്മക വികാസത്തിനായുള്ള ഉപകരണമെന്ന നിലയില്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ഊന്നല്‍ നല്‍കുന്നത് .ഇന്ത്യയുടെ ചരിത്രം , വൈവിധ്യം എന്നിവ പകര്‍ന്നു നല്‍കാനുള്ള ഉപാധി