BUSINESSBUSINESS NEWS

ആമസോണില്‍ വാലന്റൈന്‍സ് ഡേ സ്‌റ്റോറിനൊപ്പം പ്രണയ സീസണ്‍

മുംബൈ : പ്രണയത്തിന്റെ സീസണ്‍ പ്രത്യക്ഷപ്പെടുന്നതോടെ ആമസോണില്‍ നിന്നുള്ള വാലന്റൈന്‍സ് ഡേ സ്‌റ്റോറില്‍ നിന്നുള്ള ഓര്‍മമയില്‍ എന്നുമെന്നു കാത്തുസൂക്ഷിക്കാനുള്ള സമ്മാനങ്ങള്‍ ഒരുങ്ങി. ഈ സ്‌റ്റോര്‍ പൂക്കള്‍, ഗിഫ്റ്റിംഗ് എസന്‍ഷ്യല്‍സ് , ഇലക്ട്രോണിക്‌സ് ഹോം ഡെക്കോര്‍, കിച്ചന്‍ അപ്ലയന്‍സുകള്‍ , ഫാഷന്‍ ആന്റ് ബ്യൂട്ടി ആവശ്യവസ്തുക്കള്‍, ,സ്മാര്‍ട്ട് ഫോണുകള്‍, ആക്‌സസറീ്, ആമസോണ്‍ ഡിവൈസുകല്‍ കൂടാതെ മറ്റു പലതിലും വിപുലമായ സെലക്ഷന്‍ എത്തിക്കുന്നു.

Related Articles

Back to top button