കൊച്ചി : അമ്മയുടെ (അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ് ) ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ആറാം തിയതി രാവിലെ 10 മണിക്ക്. മമ്മുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ചടങ്ങുകള്‍ നടക്കുക. ആദ്യ ഘട്ടം അമ്മയുടെ അംഗങ്ങള്‍ക്ക് മാത്രമായും രണ്ടാംഘട്ടം മാധ്യമങ്ങള്ക്കായുമാണ് ചടങ്ങുകള്‍ നടക്കുക.