തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും ,താനുമായി സമ്പര്ക്കതിലേര്പ്പെട്ടവര് കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.