KERALAKANNURLATEST

കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മോഷിച്ചു; മദ്രസ അധ്യാപകന്‍ പിടിയില്‍

കണ്ണൂര്‍ : കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മോഷിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. കണ്ണൂര്‍ ഉളിക്കലിലെ മദ്രസ അധ്യാപകന്‍ അബ്ദുള്‍ കരീം (60) ആണ് പിടിയിലായത്. ഇയാള്‍ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ് പറയുന്നു. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണവും സ്വര്‍ണവും കൊണ്ടുവരാന്‍ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെടുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്ന് പ്രതി കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിക്കും.

Related Articles

Back to top button