LATESTKERALA

വീട്ടമ്മയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഡോക്ടറും സീരിയല്‍ നടനും അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍, വ്യാജ സിം കാര്‍ഡ് എടുത്ത് നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

Related Articles

Back to top button