SPORTSOTHERS

ജൂനിയര്‍, സീനിയര്‍ അത്‌ലറ്റിക്‌സ് ഫെബ്രുവരി നാലുമുതല്‍

കൊച്ചി : കൊറോണ ഭീഷണിയില്‍ നിന്നും കായിക കേരളം ഉണരുന്നു. ടോണി ഡാനിയേല്‍ സ്മാരക ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം നാല് മുതല്‍ ഏഴ് വരെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഗ്രൗണ്ട്, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവടങ്ങളിലായി നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ലെരൃലമേൃ്യമവേഹലശേരലെസാ@ഴാമശഹ എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കേണ്ടതാണ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും മത്സരങ്ങള്‍. ത്രോ ഇനങ്ങലും ദീര്‍ഘദൂര ഓട്ട മത്സരങ്ങളും 4,5 തീയതികളില്‍ കോതമംഗലത്തുവെച്ചു മറ്റു ട്രാക്ക് ആന്റ് ഫീല്‍ഡ് ജംപിങ്ങ് മത്സരങ്ങള്‍ മഹാരാജാസ് ഗ്രൗണ്ടിലുമായിട്ടായിരിക്കും.

Related Articles

Back to top button